ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ഗണിത ക്ലബ്ബ്

16:07, 26 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEEPU RAVEENDRAN (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-24 അധ്യന വർഷത്തെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം 09/06/2023 ആരംഭിച്ചു. ബഹുമാനപ്പെട്ട HM അഞ്ജനകുമാരി ടീച്ചർ ഉൽഘാടനം ചെയ്തു. ക്ലബ്‌ കൺവീനവർ ദീപ ടീച്ചർ. "ഗണിതം സുന്ദരം"എന്ന പേരിൽ ക്ലബ്‌ പ്രവർത്തനങ്ങൾ സാബിറ ടീച്ചർ, ദീപ ടീച്ചർ ഇവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ശാസ്ത്രമേളയുടെ തയ്യാറെടുപ്പ്

സമ ബഹുഭുജങ്ങളുടെ കോണുകൾ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ

Clinometer ന്റെ സഹായത്താൽ മരത്തിന്റെ ഉയരം കണ്ടെത്തുന്ന പ്രവർത്തനം