വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്

44065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44065
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലനെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
അവസാനം തിരുത്തിയത്
22-11-202344065

ഡിജിറ്റൽ മാഗസിൻ 2019 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.S.I.T.C ശ്രീമതി.ആർ അജിതകുമാരി സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.


ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.S.I.T.C ശ്രീമതി.ആർ അജിതകുമാരി സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.

ഈ വർഷത്തെ ഏകദിന ക്യാമ്പ് ശ്രീമതി. ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.


ലിറ്റിൽ കൈറ്റ്സ് 2023

44065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44065
യൂണിറ്റ് നമ്പർLK/2018/44065
അംഗങ്ങളുടെ എണ്ണം
  • ക്ലാസ്സ് 8 -26
  • ക്ലാസ്സ് 9 -21
  • ക്ലാസ്സ് 10 -22
റവന്യൂ ജില്ലനെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ലീഡർആനന്ദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സെലിൻ ഗ്രേസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീലക്ഷ്മി .എസ് .എസ്
അവസാനം തിരുത്തിയത്
22-11-202344065


ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 15/07 /2023 നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനി പ്രിവിത ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.2023 -2026 (ക്ലാസ് :8 )

ബാച്ചിലേക്കു 26 കുട്ടികൾ ഇതിൽ പങ്കെടുത്തു .കുട്ടികൾ ക്ലാസ്സിൽ അവരുടെ പങ്കാളിത്തം രേഖപ്പെടുത്തി