ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2021-24
ഈ ബാച്ചിൽ 22 അംഗങ്ങൾ ഉണ്ട് . റൊട്ടീൻ ക്ലാസുകൾ,,ഇൻഡസ്ട്രിയൽ വിസിറ്റ്, സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, എക്സ്പേർട്ട് ക്ലാസുകൾ,.....തുടങ്ങിയവയ്ക്ക് പുറമേ രക്ഷിതാക്കൾക്കുള്ള IT പരിശീലനം, അമ്മമാർക്കുള്ള IT പരിശീലനം, ഭിന്ന ശേഷിക്കാർക്കുള്ള IT പരിശീലനം,മറ്റ് കുട്ടികൾക്കുള്ള IT പരിശീലനം, മറ്റ് പരിശീലനങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപശാല, അഭിമുഖങ്ങൾ... തുടങ്ങിയ തനത് പ്രവർത്തനങ്ങളും അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ്അസ്സൈൻമെന്റുകളുംഈ ബാച്ചിൽ ചെയ്തു .ഐ ടി മേളയിൽ അനിമേഷനിൽ ഈ ബാച്ചിൽ നിന്നും മുഹമ്മദ് റംനാസ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു . ഈ വർഷത്തെ നേട്ടങ്ങൾ രക്ഷിതാക്കളെയും സ്മാർട്ടാക്കുക, സെെബർ സുരക്ഷാ ബോധവത്ക്കരണം നൽകുക എന്നീ ഉദ്ദേശ്യങ്ങളോടെ എല്ലാ വർഷവും രക്ഷിതാക്കൾക്ക് IT പരിശീലനം നൽകുന്നു.