സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആസാദീ കാ അമൃത് മഹോത്സവ് - സമാപനം

 
 
 

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌  ഈ പരിപാടിക്ക് വേദി ആക്കാൻ നമ്മുടെ സ്കൂൾ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്..... ശനിയാഴ്ച നടക്കുന്ന ഈ പരിപാടി യിൽ നമ്മുടെ സ്കൂളിലെ NSS.. SCOUT & GUIDE... SPC... JRC... NGC... LITTLE KITE അംഗങ്ങളാണ് പങ്കെടുക്കേണ്ടത് വലിയകുന്നു ജംഗ്ഷനിൽ നിന്ന് ജനപ്രതിനിധി കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30ആരംഭിക്കുന്ന ഘോഷയാത്ര യിൽ നമ്മുടെ കുട്ടികളും അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്.. തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും CULTURAL പരിപാടികളും നടക്കും... നമ്മുടെ കുട്ടികളുടെ കലാപരിപാടി കൾ ഉണ്ടെങ്കിൽ അവതരിപ്പിക്കാം എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്...PRIZE അവർ കൊടുക്കും .. റിഫ്രഷ്മെന്റ്,മറ്റു അറേഞ്ച്മെന്റ് കൾ എല്ലാം നെഹ്‌റു യുവകേന്ദ്ര കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌  എന്നിവയുടെ നേതൃത്വത്തിൽ ആണ്....