ഒറ്റസംഖ്യ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിക്കാത്ത പൂര്ണ്ണസംഖ്യകളാണ് ഒറ്റസംഖ്യകള്‍. ഉദാഹരണം: −3, 9, 1, 5 എന്നിവ.
പൂര്‍ണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകള്‍, ഒറ്റസംഖ്യകള്‍, പൂജ്യം എന്നിങ്ങനെ. ഒരു സംഖ്യയെ <math>2\,</math> എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിയ്ക്കുന്നില്ലെങ്കില്‍ എങ്കില്‍ അത് ഒറ്റസംഖ്യ ആയിരിയ്ക്കും, ഇല്ല എങ്കില്‍ ഇരട്ടസംഖ്യയും.
ഒരു സംഖ്യ, ഒറ്റസംഖ്യ ആണോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിയ്ക്കാവുന്ന ഒരു മാര്‍ഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം <math>1,3,5,7,9\,</math> ഇവയില്‍ ഏതെങ്കിലുമാണെങ്കില്‍ നിശ്ചിതസംഖ്യ ഒറ്റസംഖ്യ ആയിരിയ്ക്കും.
സവിശേഷതകള്‍
- അഭാജ്യസംഖ്യാഗണത്തില്‍, <math>2\,</math> ഒഴികെയുള്ള സംഖ്യകളെല്ലാം ഒറ്റസംഖ്യകള്‍ ആണ്.