ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
എസ്സ് പി സി
1.എസ്സ് പി സി യുടെ രാവിലത്തെ പരേഡ്
3. ഗാന്ധിജയന്തി ദിനാചരണം
2,എസ്സ് പി സി യുടെ റിപ്പബ്ലിക് ദിന പരേഡ്
4.അരുവിക്കരയിലെ കർഷകയെ ആദരിക്കുന്നു
5. അരുവിക്കരയിലെ ക്ഷീരകർഷകനെ ആദരിക്കുന്നു
എൻ സി സി
- എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം
- എൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു
- എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം അരുവിക്കര ജംഗ്ഷനിൽ എത്തിയപ്പോൾ
- ക്വിറ്റ് ഇന്ത്യ ഫ്രീഡം റൺ വ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്തുക എന്ന സന്ദേശം പൊതുജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ എൻ സി സി കേഡറ്റുകൾ നടത്തിയ കൂട്ടയോട്ടം.