ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ലിറ്റിൽകൈറ്റ്സ്/2023-26

22:30, 1 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('2023-26 Little kites batch ന്റെ അഭിരുചി പരീക്ഷ2023 june13 നു നടത്തുകയും പരീക്ഷയെഴുതിയ കുട്ടികളിൽ 35 കുട്ടികൾ ഈ ബാച്ചിൽ അംഗങ്ങൾ ആവുകയും ചെയ്തു. പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2023-26 Little kites batch ന്റെ അഭിരുചി പരീക്ഷ2023 june13 നു നടത്തുകയും പരീക്ഷയെഴുതിയ കുട്ടികളിൽ 35 കുട്ടികൾ ഈ ബാച്ചിൽ അംഗങ്ങൾ ആവുകയും ചെയ്തു.

പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 15ന് നടത്തുകയുണ്ടായി കാട്ടാക്കട സബ് ജില്ലയിലെ മാസ്റ്റർ ട്രെയിനർ അരുൺ സാർ ക്ലാസ് കൈകാര്യം ചെയ്തു. അനിമേഷൻ പ്രോഗ്രാമിംഗ് റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു