2022-23 വരെ2023-242024-25


ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവത്തിന് അതിഥിയായി കലൂർ

രാമൻ കുട്ടിമാരാർ എത്തി. അദ്ദേഹം കുട്ടികളെ മധുരം നൽകി സ്വീകരിച്ചു.