ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല

14:29, 4 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1168 (സംവാദം | സംഭാവനകൾ)

11965-ല് ഹൈസ്കൂളായി ഉയര്‍ത്തി.ഈ വിദ്യായലം Dr.G.Ramachandranന്റെ മാതാവിന്റെ പേരിലാണ് MadhaviThankachi High School എന്നറിയപ്പെടുന്നത്.രാഷട്രപിതാവായ മഹാത്മാ ഗാന്ദിയുടെ അരുമ ശിഷ്യനും കേന്ദ് ആയിരുന്നു Dr.G.Ramachandran. ഇപ്പോള്‍ 10അധ്യാപകരും.3 അധ്യായപകരേജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടര്‍ച്ചയായി എല്ലാ വര്‍ഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്.

ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല
വിലാസം
ഊരൂട്ടുകാല

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-01-2017MT 1168




വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ   വിദ്യാലയത്തിനുള്ളത്.


ചരിത്രം

1ഗവണ്‍മെന്‍റ്, എം.റ്റി.എച്ച്.എസ്. ഊരൂട്ടുകാല

60 വറ്‍ഷം പഴക്കമുള്ള  സരസ്വതീ ക്ഷേത്റം. 

1965-ല് ഹൈസ്കൂളായി ഉയര്‍ത്തി.ഈ വിദ്യായലം Dr.G.Ramachandranന്റെ മാതാവിന്റെ പേരിലാണ് MadhaviThankachi High School എന്നറിയപ്പെടുന്നത്.രാഷട്രപിതാവായ മഹാത്മാ ഗാന്ദിയുടെ അരുമ ശിഷ്യനും കേന്ദ് മനആയിരുന്നു Dr.G.Ramachandran. ഇപ്പോള്‍ 13 അധ്യാപകരും.4 അധ്യായപകരേജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടര്‍ച്ചയായി എല്ലാ വര്‍ഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്.

  ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും  തുടര്‍ച്ചയായി എല്ലാ വര്‍ഷവും താലൂക്കിലെ ഒന്നാം സ്ഥാനം  ലഭിക്കുമെന്നത് അഭിമാനമാണ്.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. 14 കമ്പ്യൂട്ടറുകളുണ്ടെന്‍കിലും 8 എണ്ണം പ്രവര്‍ത്തിക്കുന്നവയാണ്. . Laptop Netbook എന്നിവയും കുട്ടികള് ഉപയോഗിക്കുന്നു.Railtel ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. TTI Neyyattinkara,BRC Neyyattinkara എന്നിവയും ഈ copound ലാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മുന്‍ സാരഥികള്‍ ==‍ ,ശ്രീമതി .ആനന്ദവ‌ല്ലി അമ്മ

                                         ശ്രീമതി.എ.സരസ്വതി അമ്മ 

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി.പുഷ്പ ലില്ലി 'ശ്രീമതി.ബേബി 'ശ്രീമതി.വസന്ത 'ശ്രീമതി.ഗിരിജ കുമാരി 'ശ്രീമതി.ലീല

,ശ്രീ ഉണ്ണി
,ശ്രീ സുധീര ചന്ദ്രന്‍

'ശ്രീമതി.കല 'ശ്രീമതി.ബേബിസതി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

                          ോ.മഞ്ജു .ആര്‍. വി
                            ഡോ.മിനി
                            ഡോ. ,ശ്രീരഞ്ജന്‍
                            ഡോ. 
                            ഡോ.ശാലിനി.ആര്‍
                            ഡോ.
                            ഡോ.ആശ

==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള

<googlemap version="0.9" lat="8.419395" lon="77.089348" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET Hi (O) 8.403093, 77.083855 govt.mths ooruttukala

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.