ഡോക്ടറേറ്റ് നേടി അധ്യാപകർ

 

കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും 'ആത്മകഥാംശം മലയാള ചെറുകഥയിൽ' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ സി. ആഗ്നൽ ഡേവിഡ് (അനു ഡേവിഡ്) ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രിൻസിപ്പളും, ഹയർ സെക്കന്ററി വിഭാഗത്തിൽ മലയാളം അധ്യാപികയുമാണ്.

 

തമിഴ് നാട് ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും 'സസ്യശാസ്ത്രത്തിൽ' ഡോക്ടറേറ്റ് നേടിയ സി. ഡീന (ഡെസ്സി വി. ജെ) ഹയർ സെക്കന്ററി വിഭാഗത്തിലെ ബോട്ടണി അധ്യാപികയാണ്.

വിദ്യാരംഗം കലാസാഹിത്യവേദി

 
 
 
 
 

ആർട്‌സ് ക്ലബ്ബ്

 
 

ടൂറിസം ക്ലബ്ബ്

 
 
 
 
 
 

ഫിലിം ക്ലബ്ബ്

 
 

ഫെയർവെൽ ദിനം

 
ഫെയർവെൽ ദിനത്തിൽ വേറിട്ട പുരസ്കാരം നൽകി വിദ്യാർത്ഥിനികൾ

ഹരിതവിദ്യാലയം