ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/സയൻസ് ക്ലബ്ബ്

25/11/2022,26/11/2022 എന്നീ തീയതികളിൽ കുളത്തൂപ്പുഴ THS- ൽ വച്ചു നടന്ന നാലാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ നമ്മുടെ സ്കൂളിലെ ഒൻപത് കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഏഴ് A grade-ഉം 2 B grade-ഉം കരസ്ഥമാക്കി.

മത്സരഇനങ്ങളും ഗ്രേഡുകളും

മത്സരഇനങ്ങൾ ഗ്രേഡ്
On the spot Electrical wiring A
Electronics A
Sheet metal A
Carpentry B
Products from waste material A
Working model 2 A
Still model 2 A, B