പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
കേരള സ്കൂൾ കായികോൽസവം 2024
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അംഗീകാരങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ
22:19, 24 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
26009
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
സ്കൂൾ
സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
പ്രൈമറി
എച്ച്.എസ്
എച്ച്.എസ്.എസ്.
ചരിത്രം
അംഗീകാരം
2022-23 ലെ പ്രവർത്തനങ്ങൾ
|
ഉള്ളടക്കം
1
യൂ എസ് എസ് -2022
2
സംസ്‌കൃതം സ്കോളർഷിപ്പ്
3
അമൃത മഹോത്സവം
4
ക്യാരംസ് ചാമ്പ്യൻഷിപ്പ്
5
കിഡ് ഗ്ലോവ്
6
എസ് എസ് എൽ സി ഫുൾ എ+ നേടിയവർ
7
സബ്ജില്ലാ സ്കൂൾ കലോത്സവം
8
എൻ.എം.എം.എസ് സ്കോളർഷിപ് നേടിയവർ
9
നേർക്കാഴ്ച ചിത്രരചന മൽസരം
യൂ എസ് എസ് -2022
uss
സംസ്‌കൃതം സ്കോളർഷിപ്പ്
2021 -22 അധ്യായന വർഷത്തിലെ സംസ്‌കൃതം സ്കോളർഷിപ്പ് കരസ്ഥമാക്കിയ നിഖിത ഡാനിയേൽ (9B) അഞ്ചു വി ആർ (7B).അഭിനന്ദനങ്ങൾ.
അമൃത മഹോത്സവം
എറണാകുളം URC ക്ക് കീഴിൽ നടത്തിയ അമൃത അമൃത മഹോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ചേരാനെല്ലൂർ അൽഫാറൂഖിയ്യസ്കൂളിനുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റ് വാങ്ങുന്നു
ക്യാരംസ് ചാമ്പ്യൻഷിപ്പ്
2019 - 20 ക്യാരം ചാമ്പ്യൻഷിപ്പിൽ ഡബിൾസ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേശീയതലത്തിൽ യോഗ്യത നേടിയ ചൈത്ര എസ് നീലകണ്ഠൻ നിയ ബോബൻ അഭിനന്ദനങ്ങൾ
കിഡ് ഗ്ലോവ്
കേരള പോലീസ് സൈബർ ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച KID GLOVE SIMULATION ട്രൈനിങ് പ്രോഗ്രം വിജയകരമായി പൂർത്തീകരിച്ച അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ
എസ് എസ് എൽ സി ഫുൾ എ+ നേടിയവർ
സബ്ജില്ലാ സ്കൂൾ കലോത്സവം
2019 -2020 അധ്യയന വർഷത്തിലെ എറണാകുളം സബ് ജില്ലാ തല സ്കൂൾ കലോത്സവം overall നാലാം സ്ഥാനം കരസ്ഥമാക്കി
എൻ.എം.എം.എസ് സ്കോളർഷിപ് നേടിയവർ
നേർക്കാഴ്ച ചിത്രരചന മൽസരം
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ നേർക്കാഴ്ച ചിത്രരചന മൽസരത്തിൽ എറണാകുളം ഉപജില്ലയിൽ നിന്ന് UP,HS വിഭാഗങ്ങളിൽ വിജയികളായ ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ അഞ്ചു.വി.ആർ 6. A, മുഹമ്മദ് യാസീൻ.9 B എന്നിവർക്കുള്ള ഉപഹാരം എറണാകുളം URC യിൽ വെച്ച് എ ഇ ഒ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീറിന് നൽകുന്നു