ചില സന്ദർഭങ്ങളിൽ ഒന്നിൽക്കൂടുതൽ വർഗ്ഗം നിർദ്ദേശിക്കുന്നതിനനുസരിച്ച് ചേർക്കേണ്ടിവരും. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു സ്കൂളിന്റെ എല്ലാ ഫയലുകളും ഒരു പട്ടികയായി കാണാനാവുന്നു.
ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും ഇങ്ങനെ വർഗ്ഗം ചേർക്കുന്നതിലൂടെ സാധിക്കും.