എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ

സ്കൂളിൽ ജൂൺ 1 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി  എ പ്രസിഡന്റ്  വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക്  വിതരണം  എന്നിവ അസ്സെംബ്ളയിൽ വെച്ച നടന്നു 

പ്രവേശനോത്സവം
അസംബ്ലി
anti drugs day ralley
vegetable
75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി
ജാഥ
പായസ വിതരണം
വിവിധ കലാപരിപാടികൾ
CPTA യോഗത്തിൽ ഓരോ ക്ലാസ്സിലും ഓരോ മാസത്തിലും പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു അവര്ക് മെഡൽ  വിതരണം ചെയ്‌തു. ചടങ്ങിൽ രക്ഷിതാക്കൾ  ആണ് മെഡൽ കുട്ടികൾക്ക് നൽകിയത്
മുഴുവൻ വിഷയങ്ങൾക്കും  എ+

സ്കൂളിലെ  പൂർവ്വ വിദ്യാർഥികളികൾ 2022 sslc പരീക്ഷയിൽ ഉന്നത വിജയം നേടിയ (മുഴുവൻ വിഷയങ്ങൾക്കും  എ+ ) കുട്ടികളെ ആദരിച്ചു

സ്കൂളിൽ SCOUT ,GUIDE JRC എന്നിവ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .

കുട്ടികളും രക്ഷിതാക്കളും PTA യുടെ നേതൃത്വത്തിൽ സ്കൂൾ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി

75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി .വിവിധ കലാപരിപാടികൾ , പായസ വിതരണം ,ജാഥ എന്നിവ  വളരെ മനോഹരമായ രീതിയിൽ സംഘടിപ്പിച്ചു.

CPTA യോഗത്തിൽ ഓരോ ക്ലാസ്സിലും ഓരോ മാസത്തിലും പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു അവര്ക് മെഡൽ  വിതരണം ചെയ്‌തു. ചടങ്ങിൽ രക്ഷിതാക്കൾ  ആണ് മെഡൽ കുട്ടികൾക്ക് നൽകിയത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓണാഘോഷം അതിഗംഭീരമായി തന്നെ നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യ ഗംഭീരമാക്കി

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ മികവുറ്റ രീതിയിൽ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലഹരിക്കെതിരായ ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. ലഹരിക്കെതിരായ സന്ദേശം നൽകുന്ന പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള റാലി വടക്കാങ്ങരയെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് സംഘടിപ്പിക്കാൻ സാധിച്ചു. സ്കൂൾ ശാസ്ത്ര മേള, കലാമേള, കായികമേള എന്നിവ മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കുകയുണ്ടായി.