എ.എം.എൽ.പി.എസ്.നടുവട്ടം/Say No To Drugs Campaign

12:25, 3 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20632 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒക്ടോബർ -5 ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി സ്കൂളിൽ മാജിക് ഷോ നടത്തി പ്രശസ്ത മജീഷ്യനും വൈൽഡ് ലൈഫ് റെസ്ക്യൂ അംഗവുമായ അബ്ബാസ് കൈപ്പുറം ക്ലാസിനു നേതൃത്വം നൽകി. ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ മാജിക്‌ ആണ് പരിപാടിയിൽ നടന്നത്


റിപ്പോർട്ട്‌ 1/11/2022 Say not to Drugs പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കുട്ടിച്ചങ്ങല, പ്ലക്കാർഡ് നിർമ്മാണം,ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. സ്കൂൾ HM, പി ടി എ പ്രസിഡന്റ്‌ അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.