ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രൈമറി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി
ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗത്തിൽ ആറ് അധ്യാപകരാണ് ഉള്ളത് അഞ്ചു മുതൽ ഏഴ് വരെ ക്ലാസുകളിൽ ആറ് ഡിവിഷനുകളിലായി 197 കുട്ടികൾ പഠിക്കുന്നു
കുട്ടികളുടെ എണ്ണം
ക്ലാസ്സ് | ഡിവിഷൻ | ആൺ | പെൺ | ആകെ |
---|---|---|---|---|
5 | 2 | 24 | 25 | 49 |
6 | 2 | 37 | 25 | 62 |
7 | 2 | 52 | 32 | 84 |
ആകെ | 6 | 113 | 82 | 195 |