കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
                                                                               നേട്ടങ്ങൾ 
                      പഠന പ്രവത്തനങ്ങളോടൊപ്പം കുട്ടികളുടെ കല - കായിക പരമായ കഴിവുകൾക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് നിലവിലുള്ള നമ്മുടെ വിദ്യാഭ്യാസ രീതി മുന്നോട്ട് പോകുന്നത് .കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസ -കലാ -കായികപരമായ  കഴിവുകൾ പ്രദര്ശിപ്പിക്കുവാൻ സബ് ജില്ലാതല ,ജില്ലാതല ,സംസ്ഥാന തല മത്സരങ്ങൾ സങ്കടിപ്പിച്ചുകൊണ്ട്  നിരവധി അനവധി വേദികൾ പൊതു വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്.നമ്മുടെ സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും ഇങ്ങനെയുള്ള മേളകളിലും മത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.


    1.സബ്ജില്ലാതല കലാ മേളയിൽ എ ഗ്രേഡ് കൽ ലഭിച്ചിട്ടുണ്ട്.
    2.പഞ്ചായത്തു തല ക്വിസ് മത്സരങ്ങളിൽ സമ്മാനം ലഭിച്ചിട്ടുണ്ട്.
    3.വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിൽ സമ്മാനം ലഭിച്ചിട്ടുണ്ട്