32307pc1

22:36, 28 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.
പൂന്തോട്ടം 


     പൂക്കൾ എന്നത് പ്രയഭേദമന്യേ  ഏതൊരു ആൾക്കും മനസ്സിന് വളരെ കുളിർമ്മയും ആനന്ദവും  തരുന്ന ഒന്നാണ്.ഒരു പൂന്തോട്ടം ഉണ്ടാക്കി അത് പരിപാലിച്ചു കൊണ്ട്  പോകുക എന്നത് വളരെ ആയാസകരമായ ഒരു ജോലി തന്നെയാണ്.എന്നാൽ  ഞങളുടെ കുരുന്നുകൾ പരിസ്ഥിതി ക്ലബ്ന്റെ ആഭിമിഖ്യത്തിൽ ഒരു പൂന്തോട്ടം നിർമ്മിക്കുകയും അത്  കൃത്യമായി ചെയ്തു പരിപാലിച്ചു കൊണ്ട് പോരുന്നുമുണ്ട്.വിവിധ തരത്തിലും മണത്തിലുമുള്ള ചെടികൾ ഉൾക്കൊള്ളുന്ന മനോഹരമായ ഒരു പൂന്തോട്ടമാണ് ഞങ്ങൾക്കുള്ളത്.അവയിൽ പ്രധാനികൾ ആണ്,


    1.റോസാ 
   2.പത്തുമണി ചെടി
   3.നാലുമണി ചെടി
   4.ചെത്തി 
   5.ബോളിസം 
   6.സൂര്യഗാന്ധി
   7.ജമന്തി
   8.ബന്ദി
   9.കൊങ്ങിണി 
  10.വാടാ മുല്ല
  11.നന്ത്യാർവട്ടം
"https://schoolwiki.in/index.php?title=32307pc1&oldid=1827407" എന്ന താളിൽനിന്ന് ശേഖരിച്ചത്