ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ഹയർസെക്കന്ററി

14:21, 6 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആളൂർ ആർ എം എച്ച് എസ് എസ് പ്രിൻസിപ്പൽ ടി ജെ ലെയ്സൻ സാറിന് അഭിനന്ദനങ്ങൾ. തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കരാട്ടെ അസോസിയേഷൻ ഓഫ് തൃശൂർ സംഘടിപ്പിച്ച ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടി ജെ ലെയ്സൻ പുരുഷൻമാരുടെ വെറ്ററൻ വിഭാഗത്തിൽ സ്വർണമെഡൽ നേടി.

പ്രിൻസിപ്പാൾ ടി ജെ ലെയ്സൻ പുരുഷൻമാരുടെ വെറ്ററൻ വിഭാഗത്തിൽ സ്വർണമെഡൽ

ആളൂർ ആർ എം എച്ച് എസ് എസ് പ്രിൻസിപ്പൽ ടി ജെ ലെയ്സൻ സാറിന് അഭിനന്ദനങ്ങൾ. തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കരാട്ടെ അസോസിയേഷൻ ഓഫ് തൃശൂർ സംഘടിപ്പിച്ച ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടി ജെ ലെയ്സൻ പുരുഷൻമാരുടെ വെറ്ററൻ വിഭാഗത്തിൽ സ്വർണമെഡൽ നേടി.

2022-23-ലെ പ്രവർത്തനങ്ങൾ