കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാരുടെ പട്ടിക

11:12, 13 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)

1957 മുതലുള്ള, കേരളവിദ്യാഭ്യാസവകുപ്പ് മന്ത്രിമാരുടെ പട്ടിക:[1]

പേര് ഔദ്യോഗിക കാലം
ജോസഫ് മുണ്ടശ്ശേരി 5 ഏപ്രിൽ 1957 - 31 ജൂലൈ 1959
പി.പി. ഉമ്മർ‍‍ കോയ 22 ഫെബ്രുവരി 1960 to 26 സപ്തംബർ 1962
ആർ. ശങ്കർ 26 സപ്തംബർ 1962 to 10 സപ്തംബർ 1964
സി.എച്ച്. മുഹമ്മദ്കോയ 06 മാർച്ച് 1967 to 01 നവംബർ 1969
സി.എച്ച്. മുഹമ്മദ്കോയ 01 നവംബർ 1969 to 01 ആഗസ്ത് 1970
സി.എച്ച്. മുഹമ്മദ്കോയ 04 ഒക്ടോബർ 1970 to 01 മാർച്ച് 1973
ചാക്കീരി അഹമ്മദ്കുട്ടി 01 മാർച്ച് 1973 – 25 മാർച്ച് 1977
സി.എച്ച്. മുഹമ്മദ്കോയ 25 മാർച്ച് 1977 to 25 ഏപ്രിൽ 1977
സി.എച്ച്. മുഹമ്മദ്കോയ 27 ഏപ്രിൽ 1977 to 20 ഡിസംബർ 1977
യു.എ. ബീരാൻ 27 January 1978 to 3 നവംബർ 1978
സി.എച്ച്. മുഹമ്മദ്കോയ 29 ഒക്ടോബർ 1978 to 07 October 1979
സി.എച്ച്. മുഹമ്മദ്കോയ 12 ഒക്ടോബർ 1979 to 01 ഡിസംബർ 1979
ബേബി ജോൺ 25 ജനുവരി 1980 to 20 ഒക്ടോബർ 1981
പി.ജെ. ജോസഫ് 28 ഡിസംബർ 1981 to 17 മാർച്ച് 1982
ടി.എം. ജേക്കബ് 24 മെയ് 1982 to 25 മാർച്ച് 1987
കെ. ചന്ദ്രശേഖരൻ 26 മാർച്ച് 1987 to 17 ജൂൺ 1991
ഇ.ടി. മുഹമ്മദ് ബഷീർ 24 ജൂൺ 1991 to 16 മാർച്ച് 1995
ഇ.ടി. മുഹമ്മദ് ബഷീർ 22 മാർച്ച് 1995 to 09 മെയ് 1996
പി.ജെ. ജോസഫ് 20 മെയ് 1996 to 13 മെയ് 2001
നാലകത്ത് സൂപ്പി 17 മെയ് 2001 to 29 ആഗസ്ത് 2004
ഇ.ടി. മുഹമ്മദ് ബഷീർ 31 ആഗസ്ത് 2004 to 12 മെയ് 2006
എം.എ. ബേബി 18 മെയ് 2006 to 14 മെയ് 2011
പി.കെ. അബ്ദുറബ്ബ് 18 മെയ് 2011 to 20 മെയ് 2016
കെ.ടി. ജലീൽ (ഉന്നതവിദ്യാഭ്യാസം) സി. രവീന്ദ്രനാഥ് (പൊതുവിദ്യാഭ്യാസം) 14 ആഗസ്റ്റ് 2018 - 13 ഏപ്രിൽ 2021 25 മേയ് 2016 – 3 മേയ് 2021
ആർ. ബിന്ദു (ഉന്നതവിദ്യാഭ്യാസം) വി. ശിവൻകുട്ടി (പൊതുവിദ്യാഭ്യാസം) 20 May 2021 –

അവലംബം