സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോവിഡ് വ്യാപനത്തേ തുടർന്ന് 2021-22 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ November 2021 വരെ ഓൺലൈനായും, തുടർന്ന് 2021 November 1 മുതൽ 2022 ജനുവരി 21 വരെ സ്കൂളിലും പിന്നീട് ഓൺലൈനായും നടക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഓൺ ലൈൻ - ഓഫ് ലൈൻ സംയോജിപ്പിച്ച് ഉള്ള പ്രവർത്തനങ്ങളാണ് ഈ വർഷം നടത്തിവരുന്നത്.

പ്രവേശനോത്സവം

  • തിരികെ സ്കൂളിലേക്ക്

ദിനാചരണങ്ങൾ

  • യോഗ ദിനം
  • ഹിരോഷിമ നാഗസാക്കി ദിനം
    ഹിറോഷിമ ദിനം
  • നാഗാസാക്കി ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഓണം
  • ഗാന്ധിജയന്തി
  • ശിശു ദിനം
  • ക്രിസ്തുമസ്
  • പുതുവർഷം

വായനാ വസന്തം

  • അമ്മ വായന
  • കുഞ്ഞു വായന

മലയാളത്തിളക്കം

ഹലോ ഇംഗ്ലീഷ്

റിജോയിസിംങ് ഇംഗ്ലീഷ് ഹബ്ബ്

വീട് ഒരു വിദ്യാലയം

  • വീട്ടിൽ ഒരു ഗണിത ലാബ്
  • അക്ഷരവൃക്ഷം
ശിശു ദിനം
ഉല്ലാസ ഗണിതം

ഗണിത വിജയം.

ഉല്ലാസഗണിതം

വായനാച്ചങ്ങാത്തം