എൻ എസ് എൽ പി എസ് വാളൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- വിശാലമായ കളിസ്ഥലം
കളിസ്ഥലം - 8 ക്ലാസ് മുറികൾ
ക്ലാസ് മുറി - ആധുനിക സൗകര്യങ്ങളോടു കൂടിയ ഐ.ടി ലാബ്
- ഡിജിറ്റൽ പഠനം സാധ്യമാക്കുവാൻ സഹായകമായ പ്രൊജക്ടറുകൾ
- ഗണിത ലാബ്
- ജല ലഭ്യത ഉറപ്പു വരുത്തുന്ന കിണർ
- എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ അടുക്കള .
- ലൈബ്രറി .
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് റാമ്പ്
- ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചി മുറികൾ