ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അംഗീകാരങ്ങൾ

23:17, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26043b (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അംഗീകാരങ്ങൾ


2018-2019 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയതിനാൽ കെ.ജെ മാക്സി എം.എൽ.എ അവർകൾ സ്കൂളിലേക്ക് നാല് ലാപ്‍ടോപ്പ് വിതരണം ചെയ്തു.2020-2021 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയതിനാൽ വിദ്യാധനം ട്രസ്റ്റ് ബുക്ക് ഷെൽഫും 140 പുസ്തകങ്ങളും ലൈബ്രറിയിലേക്ക് നൽകുകയുണ്ടായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം