ജെ ആർ സി സംഘടിപ്പിച്ച പ്രഥമ ശുശ്രുഷ ബോധവൽക്കരണ പരിപാടി ജെ എച് ഐ ദീപു സംസാരിക്കുന്നു
ഒരു വിദ്യാർത്ഥിയുടെ ചികിത്സക്കായി ജെ ർ സി ശേഖരിച്ച ഫണ്ട് പ്രധാനാദ്ധ്യാപകൻ ജബ്ബാർ വി പി കെയെ ഏല്പിക്കുന്നു
ഗണിതശാസ്ത്ര ദിനാചരണത്തിന്റ ഭാഗമായി നടന്ന പ്രദര്ശനം
പ്രവേശനോത്സവത്തിന് ഒരുങ്ങിയ വിദ്യാലയം
പ്രവേശനോത്സവത്തിന് ഒരുങ്ങിയ വിദ്യാലയം
പ്രവേശനോത്സവം 2021-22
പഠനോപകരണ വിതരണം. പ്രധാനാധ്യാപിക വി ദീപ പൂർവ വിദ്യാർത്ഥികളിൽ നിന്ന് ഏറ്റുവാങ്ങുന്നു
പഠനോപകരണ വിതരണം. പ്രധാനാധ്യാപിക വി ദീപ സംസാരിക്കുന്നു

പ്രവേശനോത്സവം കന്ഹങ്ങട് ഡി ഇ ഓ ഉദ്‌ഘാടനം ചെയ്യുന്നു

പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് മധുരം നൽകുന്നു
ഗണിതശാസ്ത്ര ദിനാചരണത്തിന്റ ഭാഗമായി നടന്ന പ്രദര്ശനം അന്ത രാഷ്ട്ര അറബി ഭാഷ ദിനാചരണം