ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ലിറ്റിൽകൈറ്റ്സ്

21:46, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ) (18026 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1799964 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് പദ്ധതി

18026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18026
യൂണിറ്റ് നമ്പർLK/2018/18026
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർപേര് ചേർക്കുക
ഡെപ്യൂട്ടി ലീഡർപേര് ചേർക്കുക
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുംതാസ് എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹണിപ്രഭ
അവസാനം തിരുത്തിയത്
15-03-202218026

ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും.,

സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിക്കുവാൻ പദ്ധതിയിട്ടിരിക്കുന്നത്.

ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകൾ

1 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ . ഒരുലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കിയ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടംപദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്'ഐടി ക്ലബ്ബുകൾ രൂപീകൃതമാകുന്നത്. നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം. ജനുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. സ്‌കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ യൂണിറ്റിന്റെ ചുമതലക്കാരാകും. ഈ അധ്യാപകർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കണം. നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന (അടുത്തവർഷം ഒമ്പതാംക്ലാസിൽ) 20 മുതൽ 40 വരെ കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗത്വം. മാർച്ച് ആദ്യവാരത്തിൽ പ്രത്യേകം അഭിരുചിപരീക്ഷ നടത്തി ക്ലബ്ബ് അംഗങ്ങളെ കണ്ടെത്തും. ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാലുമണിക്കൂർ പരിശീലനം ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബ് അംഗങ്ങൾക്ക് ഉറപ്പാക്കും.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

കാരക്കുന്ന് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് വിജയകരമായി പൂർത്തിയായി. കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ. ഉസ്മാൻ സർ ക്യാമ്പ് സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്ക് സ്വന്തമായി ആനിമേഷൻ മൂവികൾ ഉണ്ടാക്കാൻ സഹായകരമാവും വിധം വീഡിയോ എഡിറ്റിംഗ്, ഓഡിയോ റെക്കോഡിംഗ് ആന്റ് എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെ പ്രാക്ടിക്കൽ പരിശീലനമായിരുന്നു പ്രധാനമായും ക്യാമ്പിൽ. സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. അബ്ദുൽ ജലീൽ, കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി. മുംതാസ് ടീച്ചർ, ശ്രീമതി. ഹണി പ്രഭ ടീച്ചർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഉച്ചയ്ക്ക് ആവി പാറുന്ന നെയ്ച്ചോറും ചിക്കൻ കറിയും ക്യാമ്പിൽ ആവേശം വിതറി. വൈകുന്നേരം 5 മണിയോടു കൂടി സ്വന്തമായി ആനിമേഷൻ വീഡിയോകൾ നിർമ്മിക്കാമെന്ന ആത്മവിശ്വാസത്തോട് കൂടി ക്യാമ്പ് പിരിഞ്ഞു

ലിറ്റിൽ കൈറ്റ്സ് 2018 -2020 പ്രവർത്തനങ്ങൾ

  • ക്ലബ് അംഗങ്ങൾ
1 14186 DILNASHA. M
2 14195 NIKETH K M
3 14221 DIYAN. P.M
4 14252 SAMEEHA T
5 14259 RIFANA K T
6 14268 AYSHA HANA C.K
7 14276 THANSEEHA NARGEES N K
8 14283 RIZVANA P
9 14285 ASHWINRAJ K P
10 14287 MUHAMMED SIMSARUL HAKK A
11 14295 MUHAMMAD SAHEER T P
12 14297 MIRSHA SALEEM P
13 14300 FATHIMA RASA.P
14 14314 ANANDU J
15 14323 SHIFA. K.T
16 14350 SALMA. V.P
17 14355 FATHIMA NOORA. C
18 14358 DILNA P
19 14359 JASNA E K
20 14369 DILSHANA C
21 14370 JABEERA K
22 14387 RASHIDA YASMIN E
23 14394 SILU NISHFA P
24 14420 SHINFA NASLI. P
25 14427 RISLA. C
26 14431 SHAHMA SHERIN T
27 14440 MIHNA. M
28 14444 RAHEENA. P
29 14446 NAHANA AZEEZ T P
30 14449 HANNA T P
31 14455 SAYYID MUHAMMED HUSAIF. PM
32 14461 RANIYA. P
33 14515 MUHAMMED SHINOS.TP
34 14533 MUHAMMED UVAIS. K
35 14537 FATHIMA FIDHA V
36 14551 ANJUM .R

ലിറ്റിൽ കൈറ്റ്സ് 2019 -2021 പ്രവർത്തനങ്ങൾ

1 14588 MUHAMMED DANISH KADAVAN
2 14589 MUHAMMED MAJID T P
3 14594 SAMEEHA P
4 14598 FATHIMA HIBA E K
5 14604 SHAHAL P
6 14617 NIFIL MUHAMMED N
7 14633 SAJA PARVEEN I
8 14658 FATHIMA RIFA T P
9 14679 JEBIN JACOB T
10 14689 AYISHA JUMANA E
11 14708 RIFA PANDAPPADAN
12 14719 MOHAMMED AJNAS N V
13 14720 MUHAMMED SHIBLI E K
14 14726 BISMI N K
15 14732 SREEHARI ABHISHEK K
16 14736 CHINCHU RIFA O
17 14737 ASHIL K
18 14739 IRINE M
19 14749 ABHINANDANA E
20 14751 ASWATHI T V
21 14761 FATHIMA NIDHA M
22 14768 ANAS V P
23 14771 MUDAMMINUL ASHNAQUE
24 14775 EJAS AHAMMED
25 14781 FARHANA K
26 14786 MUHAMMED RISHAD T P
27 14791 MUHAMMED ASHIF T
28 14795 SHAHANA SHIRIN K
29 14796 SHIFA C
30 14808 AHAMMED SHADIN N
31 14825 ADHIL A
32 14853 MOHAMMED SHAMIL M
33 14877 NASIB RAHMAN K
34 14899 ZAMIL ALI PONNAN KADAVAN
35 14939 SALMAN FARIS K
36 14956 ADHNAN.P
37 14973 TEENU ROSE ANTONY
38 14981 IHSAN K
39 14987 SAFUVAN K P
40 15004 MUHAMMED SAFVAN M

https://schoolwiki.in/images/1/1a/18026-mlp-Ghsskarakunnu-2019.pdf

ലിറ്റിൽ കൈറ്റ്സ് 2019-2022 പ്രവർത്തനങ്ങൾ

1 15044 RISHNA TP
2 15050 MUHAMMED SHINAS P K
3 15073 AADITHYAN A V
4 15076 FATHIMA SHAHANA P K
5 15083 VISHNUDEV C
6 15088 ANSHIF T P
7 15107 FATHIMATHU RAHMA P
8 15120 SHIMNA N
9 15127 MUHAMMED FAVAS K
10 15128 MUHAMMED SINAN K K
11 15163 ABDUL VAHID.P
12 15175 MINNA N
13 15181 NABHAN K
14 15185 SHIBIL AHAMMED T P
15 15190 MUHAMMED SINAN P
16 15191 MUHAMMED SAVAD.P
17 15201 MOHAMMED RISHAL K
18 15225 MOHMMED FARIS P
19 15234 MUHAMMED RISAN P
20 15235 FATHIMA RISNA P
21 15237 RINSHAD A P
22 15250 ATHUL P
23 15259 MUHAMMED SINAN N
24 15263 HANI ABOOBACKER
25 15264 FIDHA C
26 15271 MUHAMMED SHINAS K
27 15283 RAHUL K
28 15285 MUHAMMED JASIL N
29 15286 ADUL SAJID P
30 15294 SINU HILFA P
31 15295 JITHEESH K P
32 15299 AFNA JEBI PT
33 15309 MOHAMMED SHAHEED . T
34 15316 MEGHA V
35 15369 MUHAMMED SHAMIL P T
36 15371 ARJUN K P
37 15387 DILNA M
38 15392 SHIBIN SALAM T P
39 15397 FATHIMA FIDA K
40 15436 UMER RASAL K

ലിറ്റിൽ കൈറ്റ്സ് 2020-2023 പ്രവർത്തനങ്ങൾ