സ്കൂൾവിക്കി പുരസ്കാരം

സുഹൃത്തേ,

സ്കൂൾവിക്കി പുരസ്കാര മൽസരത്തിനുള്ള സന്നദ്ധതയറിയിച്ചുകൊണ്ടുള്ള {{schoolwiki award applicant}} എന്ന ഫലകം സ്ഥാപിക്കേണ്ടത് സ്കൂൾ താളിലാണ്. താങ്കൾ ഈ ഫലകം ചേർത്തിരിക്കുന്നത് ഉപയോക്തൃതാളിലാണ് എന്നത് ശ്രദ്ധിക്കുമല്ലോ? മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നുവെങ്കിൽ, സ്കൂളിന്റെ വിക്കിതാളിൽ ഫലകം ചേർക്കണമെന്നറിയിക്കുന്നു.
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 20:17, 15 മാർച്ച് 2022 (IST)