എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഹൈസ്കൂൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മുക്കം മുസ്ലിം ഓർഫനേജിനു കീഴിലുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്ലിം ഓർഫനേജ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുക്കം. അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ച സ്ഥാപനമാണ് മുക്കം മുസ്ലിം ഓർഫനേജ്.
അധ്യാപകർ
അനധ്യാപകർ
ക്രമനമ്പർ | പേര് | ഉദ്യോഗപ്പേര് | യോഗ്യത | ചിത്രം |
---|---|---|---|---|
1 | നഫീസ പി.പി | ക്ലാർക്ക് | പ്രീ ഡിഗ്രി | |
2 | നഫീസ കുട്ടി | ഓഫീസ് അറ്റൻഡന്റ് | എസ് എസ് എൽ സി | |
3 | സൗദ എം | ഓഫീസ് അറ്റൻഡന്റ് | പ്ലസ് ടു | |
4 | അബ്ദുല്ല | എഫ് ടി എം | എസ് എസ് എൽ സി | |
4 | മുഹമ്മദ് ഷരീഫ് | എഫ് ടി എം | എസ് എസ് എൽ സി |