ചൂരവിള യു പി എസ് ചിങ്ങോലി/അംഗീകാരങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി സബ് ജില്ല സംഘടിപ്പിക്കുന്ന മൽസരങ്ങളിൽ നിരവധി സമ്മാനങ്ങൾ സ്കൂൾ നേടുകയുണ്ടായി കൂടാതെ മാസിക നിർമ്മാണത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം തുടർച്ചയായി ലഭിക്കുയുണ്ടായി.

സയൻസ് സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ സ്കൂൾ നേടിയിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |