സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിൽ, പൊന്നാനി താലൂക്കിൽ, നന്നംമുക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂൾ. ഓരോ ഡിവിഷനുകളിലായി 1 മുതൽ 4 വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ചരിത്രം

നന്നംമുക്ക് പഞ്ചായത്തിൽ പാഠ്യരംഗത്തും പഠ്യേതരരംഗത്തും മികച്ച നിലവാരം പുലർത്തി ഗ്രാമത്തിനഭിമാനമായികൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗവ: ജി.എൽ.പി. സ്കൂളാണ് വടക്കുംമുറി ജി.എൽ.പി.എസ്‌. സ്വന്തമായി കെട്ടിടമില്ലാതെ റെന്റഡ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെ ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമാണ്. വാടക കെട്ടിടമായതിനാൽ ഒരു ഏജൻസിയിൽ നിന്നുമുള്ള ഫണ്ട് ഞങ്ങൾക്ക് ലഭ്യമല്ല സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും പഠനപ്രവർത്തനങ്ങളിൽ മുന്നിൽ തന്നെയെന്നത് എടുത്തു പറയേണ്ട കാര്യമാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ്റൂമുകൾ
  • അസ്സംബ്ലി ഗ്രൗണ്ട്
  • ടോയ്ലറ്റുകൾ
  • ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള
  • മഴവെള്ളസംഭരണി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ മാഗസിൻ
  • ക്ലബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • പ്രവൃത്തിപരിചയമേള
  • കലാകായിക പ്രവർത്തനങ്ങൾ
  • ബാലസഭ

പ്രധാന കാൽവെപ്പ്:

  • വാടകക്കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക്
  • പ്രീപ്രൈമറി ക്ലാസ്
  • LSS വിജയം
  • 2019ൽ പഞ്ചായത്ത് പണി കഴിപ്പിച്ച പുതിയ ബിൽഡിംഗ്
  • 2019-20 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ അനുവദിച്ച6 ക്ലാസ് റൂമുകൾ ഉൾകൊള്ളുന്ന ബിൽഡിംഗ്2021-22 ൽ പൂർത്തീകരിച്ചു.

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

മുൻസാരഥികൾ

പേര് കാലഘട്ടം
1 ശ്രീ.വേണുമാസ്റ്റർ 1996-2004
2 ശ്രീമതി.ഓമന ടീച്ചർ 2004-2008
3 ശ്രീ.വാസുദേവൻ മാസ്റ്റർ 2008
4 ശ്രീമതി.പ്രേമലത ടീച്ചർ 2008-2015
5 ശ്രീ.മുഹമ്മദ് ഇബ്റാഹീം മാസ്റ്റർ 2015-2019

വഴികാട്ടി

{{#multimaps:10.7241466,75.9996831|zoom=18}}

  • തൃശൂർ കോഴിക്കോട് ഹൈവേയിലുള്ള ചങ്ങരംകുളത്ത് നിന്ന് നരണിപ്പുഴ പുത്തൻ പള്ളി റൂട്ടിൽ 4 KM പിന്നിട്ടാൽ മഠത്തിൽപാടം കഴിഞ്ഞ് റേഷൻകട സ്റ്റോപ്പ്.
  • പുത്തൻപള്ളി ഭാഗത്ത് നിന്ന് വരുമ്പോൾ എരമംഗലം, നരണിപ്പുഴ കഴിഞ്ഞ് റേഷൻ കട സ്റ്റോപ്പ്(4km).
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വടക്കുംമുറി&oldid=1787254" എന്ന താളിൽനിന്ന് ശേഖരിച്ചത്