ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി | |
---|---|
വിലാസം | |
കരുനാഗപ്പള്ളി കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-12-2016 | 41018grfths |
പിന്നിട്ട പാതകള്‍
ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ വാടകയ്ക്കെടുത്ത ഒരു ഓലഷെഡ്ഡില്‍ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1984-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏറെ പരിമിതികളോടെ 2000 ആണ്ടു വരെ ആ കടല്‍ത്തീരത്ത് ഈ കൊച്ചു വിദ്യാലയത്തിലെ കുട്ടികള്‍ താമസിച്ചു പഠിച്ചു.ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകരുടെ ശ്രമഫലമായി 2000 ജൂണ്‍ 13 മുതല്‍ കരുനാഗപ്പള്ളിക്കടുത്ത് അയണിവെലികുളങ്ങരയിലുള്ള ഫിഷറീസ് വകുപ്പു വക 2.25 ഏക്കറില്‍ പണി കഴിപ്പിച്ച സ൪ക്കാ൪ കെട്ടിടത്തില്‍ ഔപചാരികമായി ഇന്നത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതെ വര്‍ഷം തന്നെ രണ്ടു ബാച്ച് വി.എച്ച്.എസ്.ഇ ക്ളാസ്സുകള്‍ ആരംഭിച്ചതോടെ ഇതൊരു വൊക്കേഷണല്‍ ഹയ൪സെക്കണ്ടറി സ്ക്കൂളായി മാറി.നിരന്തരമായി നൂറുമേനി വിജയം കൊയ്യുന്ന കേരളത്തിലെ അപൂര്‍വ്വം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണിത്.
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/കൂടുതല്‍ വായിക്കുക.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് 3 ക്ലാസ് മുറികള്‍, ഒരു കമ്പ്യുട്ട്രര്‍ ലാബ്,ഒരു സയന്‍സ് ലാബ്, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മെസ്സ് ഹാള്‍, ലൈബ്രറി,അടുക്കള എന്നിവയും വൊക്കേഷണല്‍ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളും 2 ലാബുകളും ഉള്‍പ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും നിറഞ്ഞതാണ് ഈ സാമ്രാജ്യം
അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- കാര്‍ഷിക ക്ലബ്ബ്
- വായനമൂല
- പ്രവര്‍ത്തി പരിചയം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കാലാള്‍പ്പട
- സ്മിത.കെ.എല്‍
* സുമിത്ര.കെ * അനീഷ.എസ് * ബിജി ജോര്‍ജ് * ഇന്ദുലേഖ.ജി.ആര്‍ * ചന്ദ്രലേഖ.ടി * ശിവാനന്ദന്‍ .ജെ * രാജു.വൈ * ചിത്ര. സി * സിന്ധു.എല്‍ * സി.രാമചന്ദ്രന്‍ പിള്ള * ജെ. താജുദ്ദീന്‍ * എം.സുരേഷ് * വത്സല . ജി * കെ.ശിവദാസന്‍
മുന്‍പേ നയിച്ചവര്‍
01/06/1984 - 23/04/1986 | ജി.സോമചന്ദ്രന്‍ |
02/05/1986- 05/04/1990 | എം.സുഹ്റാബീവി |
06/04/1990 - 31/03/1991 | കെ.വരദരാജന്‍ |
22/06/1991 - 10/01/1992 | ഏം.ബഷീറുദ്ദീന്‍ |
26/03/1992 - 31/05/1992 | പി.എം.റസിയാ ബീഗം |
14/06/1992 - 30/04/1993 | ടി.ഡി. സദാശിവന്‍ |
22/05/1993 - 18/05/1994 | കെ.വാസുദേവന്‍ പിള്ള |
25/05/1994 - 13/05/1995 | ഏല്‍.ജെസലെട്ട് ബെല്‍ |
22/05/1993 - 203/05/1996 | ഡി.തോമസ് |
30/05/1996 - 31/05/2000 | ജി.രവീന്ദ്രന്‍ പിള്ള |
01/06/2000 - 25/05/2001 | എം.ജി.സരളാദേവി |
26/05/2001 - 31/03/2002 | ടി.ഡി. മത്തായി |
10/06/2002 - 07/05/2003 | ഏ.റസിയാകുഞ്ഞ് |
08/05/2003 - 31/05/2004 | വി.സുലോചനാ ഭായി |
14/06/2004 - 31/03/2005 | റ്റി.കെ.ലക്ഷ്മിക്കുട്ടി |
01/06/2005 - 31/03/2008 | സാറാബീവി |
01/04/2008-31/03/2010 | ശോഭനകുമാരി.എസ്. |
ഊര്‍ജ സംരക്ഷണം
സുഖകരമാക്കാനും ആയത് ലളിതമാക്കാനും
വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങള്‍ വൈദ്യുതി വറ്റിച്ചു തീര്‍ക്കുന്ന കുട്ടി
ഭൂതങ്ങളാണെന്ന് നമുക്ക് ജനങ്ങളെ ബോധവാന്മാരാക്കാം. ഉപകരണങ്ങള്‍ ഉപേക്ഷിക്കണം എന്ന
പിന്തിരിപ്പന്‍ ആശയമല്ല മറിച്ച് ഊര്‍ജദായകമായ ഉചിതമായ ഉപകരണങ്ങള്‍ വാങ്ങാന്‍ അവരെ
പഠിപ്പിക്കാം. ഒരോ കുടുംബത്തില്‍ ഒരാളെങ്കിലും ഒരാഴ്‌ചയില്‍ കുറഞ്ഞത് അര
മണിക്കൂര്‍ ഊര്‍ജാവലോകനത്തിനും നീരീക്ഷണത്തിനും മാറ്റിവച്ചാല്‍ ആ കുടുംബത്തെ
ഊര്‍ജസംരക്ഷണ കുടുംബമെന്ന് പറയാം അങ്ങനെ ആദ്യ വില്ലേജ്, താലൂക്ക്, ജില്ല
ക്രമത്തില്‍ സമയബന്ധിതമായി കേരളത്തെ ഊര്‍ജസംരക്ഷണസാക്ഷര സംസ്ഥാനമായി
പ്രഖ്യാപിക്കാം. അക്ഷയ ഇ-സാക്ഷരതയില്‍ നടത്തിയതുപോലെ ശക്തമായ ബോധവത്‌കരണ
പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍,
അനെര്‍ട്ട്, എന്‍ര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവ ഈ രംഗത്ത് ഇതിനോടകം മികച്ച
ട്രാക്ക് റെക്കോര്‍ഡുകള്‍ നിര്‍മ്മിച്ചെടുത്ത സ്ഥാപനങ്ങളാണ്. ഇതിനൊപ്പം
കേരളത്തിലെ 150 ഓളം വരുന്ന എന്‍ജിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍
എന്നിവയെ ഈ നൂതനാശയത്തിന്റെ ചാലക ശക്തികളാക്കി മാറ്റാം. ഇത് വഴി രണ്ട്
നേട്ടങ്ങളാണുള്ളത്. സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ സമുഹത്തെ ഊര്‍ജസംരക്ഷണ
മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം നാളത്തെ പൗരന്മായ അവര്‍ ഊര്‍ജാവബോധവും
സ്വാഭിമാന ബോധവുമുള്ളവരുമായി വളരുകയും ചെയ്യും.
സാങ്കേതിക വിദ്യയുടെ മാസ്‌മരിക പ്രഭാപൂരത്തില്‍ കണ്ണഞ്ചി നാം സ്വീകരിക്കുന്ന ഹൈടെക് ജിവിത ശൈലിയില്‍ തന്നെയാണ് ഭാവി ദുരന്ത ബീജങ്ങള്‍ ഒളിഞ്ഞിരിക്കുന്നതെന്ന് നമുക്ക് ജനങ്ങളെ ഓര്‍മ്മിപ്പിക്കാം. ഗാര്‍ഹിക,വാണിജ്യ,വ്യാവസായിക,ഗതാഗത മേഖലകളിലെ ഊര്‍ജലാഭമാര്‍ഗങ്ങള്‍ അവലംബിക്കുന്നതോടൊപ്പം പാഴ്‌ചിലവുകളും പഴുതുകളും അടച്ച് ഊര്‍ജം കാര്യക്ഷമവും യുക്തിസഹവുമായി ഉപയോഗിക്കേത് നമ്മുടെ കടമകൂടി ആണ്.
ആര്‍ത്തിയോടെ, അലക്ഷ്യമായി ഉപയോഗിച്ചു തീര്‍ക്കുന്ന ഇന്ധനങ്ങള്‍ നമ്മുടെതല്ലെന്നും ഭാവി തലമുറയുടെ പക്കല്‍നിന്നും കടം വാങ്ങിയതാണെന്നും അത് സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കാനുളള ബാധ്യത കാലം ചെല്ലുമ്പോള്‍ നമുക്കുണ്ടെന്നും ഓര്‍ത്താല്‍ ഊര്‍ജ സംരക്ഷണത്തിലേക്ക് ഈ സമൂഹത്തെ ഒന്നാകെ കൊണ്ടു വരാം. ഒപ്പം ലോക ശ്രദ്ധ വീണ്ടും ഈ കൊച്ചു കേരളത്തിലേക്ക് കൊണ്ടു വരാം
നടന്നോളൂ ഫോണ്‍ ചാര്‍ജ് ചെയ്യാം
ഇനി സെല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മറന്നാലും വിഷമിക്കേണ്ട. ചുമ്മാ ഫോണ്‍
പോക്കലിട്ടങ്ങു നടന്നാല്‍ മതി! നടക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമുപയോഗിച്ച് ഫോണ്‍
ചാര്‍ജ് ചെയ്യാം. വൈദ്യുതി ഇനിയും എത്തി നോക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും ഇനി
ധൈര്യമായി സെല്‍ഫോണും ലാപ്‌ടോപ്പുമൊക്കെ ഉപയോഗിക്കാം. നടക്കുമ്പോഴും ഓടുമ്പോഴും
വ്യായാമം ചെയ്യുമ്പോഴുമുണ്ടാവുന്ന ബയോമെക്കാനിക്കല്‍ ഊര്‍ജം വെറുതെ കളയേണ്ടെന്നു
സാരം.
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/5-minute Management Course.
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/come with me..........
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/കാത്തിരിപ്പ്.
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/ശരീരഭാഷ.
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്നേഹം.
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/എന്റെ ഭൂമി എത്ര സുന്ദരം.
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അഗ്നിപര്‍വതങ്ങള്‍ ഒരു നേര്‍ക്കാഴ്ച.
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/കവിതകള്‍.
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/ഋഗ്വേദസൂക്തം.
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അധ്യാപകന്‍ എന്തിനു സിനിമ കാണണം.
http://www.youtube.com/watch?v=cZtrpj8Xqug
http://www.youtube.com/watch?v=4otxY6HIhWo
http://www.youtube.com/watch?v=vfT-501z0eQ
http://www.youtube.com/watch?v=_A-ZVCjfWf8
ഇതിലെ പോകൂ
http://www.education.kerala.gov.in
http://www.sslcexamkerala.gov.in
http://www.scert.kerala.gov.in
http://vhsexaminationkerala.gov.in
http://www.transferandpostings.in
http://www.deokollam.webs.com http://www.youtube.com/watch?v=24VscBKO65M
<gallery>
Image:41018-P23.jpg|
നമോവാകം.... ഈ സൈറ്റ് സന്ദര്‍ശിച്ചതിനു
വളരെ നന്ദി....!നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു....
E mail ID >
grftvhs@gmail.com
Phone:0476 - 2620260 Mob:9387903362
Image:41018-P24.jpg|
വിഷുക്കണി
##########
പിന്നെയും വിഷു വന്നുപോയീ,............. ഓര്‍മ്മകളില്‍ സുഗന്ധമുണര്‍ത്തി കണികൊന്നകള്‍ പൂക്കുമ്പോള്‍............
പ്രമാണം:Na.gif പ്രമാണം:Vis3.jpeg
Image:Sunami.jpg|
തളിര്‍ക്കുന്നു പുതുനാമ്പുകള്‍ നീ തല്ലി തകര്‍ത്ത തീരങ്ങളില്‍ ഇല്ല....കഴിയില്ല നിനക്കൊരിക്കലും ഞങ്ങളെ തളര്‍ത്തുവാന്‍സുനാമി'
Image:beauty.gif|
നന്ദി പ്രമാണം:BHOOMI.jpg|ശുഭദിനം
[[ഫലകം:സിനിമ/The Last Moments| ]]