മുള്ളൂൽ എൽ പി സ്കൂൾ/സൗകര്യങ്ങൾ

14:05, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

3 കെട്ടിടങ്ങളിലായി നഴ്സറി അടക്കം 7 ക്ലാസുകളും കമ്പ്യൂട്ടർ ലാബിനായി ചെറിയ ഒരു ഭാഗവും സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ദൂരെ നിന്നുള്ള കുട്ടികൾക്ക് എത്തിച്ചേരാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.മുഴുവൻ ക്ലാസ്സുകളിലും ഫാൻ, ലൈറ്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ ബഹു   എം എൽ എ അനുവദിച്ച രണ്ട് കമ്പ്യൂട്ടറും ഒരു എൽ ഇ ഡി ടീവിയും, ഒരു ലാപ്ടോപ്പും, ഒരു പ്രൊജക്ടറും   അതുപോലെ കൈറ്റ് അനുവദിച്ചു തന്ന മൂന്ന് ലാപ്ടോപ്പും രണ്ട് പ്രൊജക്ടറും കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വർധിപ്പിക്കാനും ക്ലാസുകൾ വളരെ രസകരമാക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി അധ്യാപകരുടെ നേതൃത്വത്തിൽ മനോഹരമായ പാർക്കും നിർമിച്ചിട്ടുണ്ട്. പൂർവ വിദ്യാർത്ഥിയുടെ സഹായത്തോടെ കുട്ടികളെ സൈക്ലിങ് പരിശീലിപ്പിക്കാൻ ഒരു സൈക്കിളും സ്കൂളിൽ ലഭ്യമാണ്.