ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്/അംഗീകാരങ്ങൾ
സബ്ജില്ലാ കലാമേളയിൽ തുടർച്ചയായി മൂന്നു തവണ ചാമ്പ്യന്മാർ സബ്ജില്ലാ കായികമേളയിൽ ചാമ്പ്യന്മാർ ഉച്ചക്കഞ്ഞി ഷോർട്ട് ഫിലിമിന് നിരവധി പുരസ്കാരങ്ങൾ മികച്ച ബാലതാരത്തിനുള്ള ശാന്തദേവി പുരസ്കാരം (മേഘ അജിത്) മികച്ച സംവിധായകൻ അധ്യാപകൻ ഫൈസൽ കോരങ്ങാട് അറബിക് മേളയിൽ പുരസ്കാരങ്ങൾ കബ്ബ്-ബുൾബുൾ ദേശീയ പുരസ്കാരങ്ങൾ