സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അധ്യാപകരുടെ നേതൃത്വത്തിൽ നാല് ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.ഇതിലൂടെ നേതൃത്വ പാഠവത്തിലേക്കും പരസ്പര ബന്ധങ്ങളുടെ ഊഷ്മതയിലേക്കും കുട്ടികൾ വളരുന്നു .ദിനാചരണങ്ങൾക്കും ഇവർ മുൻകൈ എടുക്കുന്നു .പ്രഗൽഭരായ വ്യക്തികളുടെ ക്ലാസ്സുകൽ ഇവരുടെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നു
ശാസ്ത്ര ക്ലബ്
ഹെൽത്ത് ക്ലബ്
എത്തിക് ക്ലബ്
സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത് | |
---|---|
വിലാസം | |
ബസ്ലഹം സെൻറ്.ജോസഫ്സ് എൽ.പി.എസ്.കറുകുറ്റി നോർത്ത് , കറുകുറ്റി പി.ഒ. , 683576 , എറണാകുളം ജില്ല | |
സ്ഥാപിതം | 15 - 3 - 1938 |
വിവരങ്ങൾ | |
ഫോൺ | 04842 451330 |
ഇമെയിൽ | sjlpskarukuttynorth@gmail.com |
വെബ്‍സൈറ്റ് | https://www.sjlpskarukuttyn.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25426 (സമേതം) |
യുഡൈസ് കോഡ് | 32080200105 |
വിക്കിഡാറ്റ | Q99509687 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | കറുകുറ്റി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിക്കുഞ്ഞ് എം.ജെ |
പി.ടി.എ. പ്രസിഡണ്ട് | ബാബു എൻ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫെമിന ഡേവിസ് |
അവസാനം തിരുത്തിയത് | |
13-03-2022 | 25426lps |
ചരിത്രം
എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന 'വടക്കേക്കര സ്കൂൾ 'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നമ്മുടെ ഈ വിദ്യാലയം 1938 ൽ 'സെന്റ് .ജോസഫ്സ് എൽപി സ്‌കൂൾ കറുകുറ്റി നോർത്ത്' എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. അനേകായിരം മക്കളുടെ ആഗ്രഹത്തിന്റെയും പ്രാർത്ഥനയുടെയും ഉത്തരമായി വളരെ ചെറിയ ഒരു കെട്ടിടമായി പണിത ഈ സ്ഥാപനം ഇന്ന് എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സുഗമമായ രീതിയിൽ പഠിക്കാൻ സാധിക്കുന്ന വിധത്തിൽ അത്യാധുനികമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് റൂം
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- ഗണിത ലാബ്
- ശാസ്ത്ര ലാബ്
- കളിസ്ഥലം
- ശുചിമുറി
- പാർക്ക്
- ഊട്ടുമുറി
- സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1 .സി.ഡെൽഫീന (1938 -1975 )സി.ഫിലോണില (1975 -1982 )സി.ബാംബീനാ ,മറിയാമ്മ ടീച്ചർ,
സി.മെൻഡസ് (1991 -2003 ).സി .സിബി തെരേസ് (2003 -2006 )സി .ലിസ്ബത് (2007 -2013 )
സി .എൽസിൻ തോമസ് പി (2013 -2021 )
നേട്ടങ്ങൾ
- 2012 എൽ എസ് എസ് സ്കോളർഷിപ്പ്
- 2015 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2016 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2017 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2017 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2017മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2018 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2019മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
- 2021 മോറൽ സയൻസ് 2 എ പ്ലസ് ഗ്രേഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജസ്റ്റിൻ വർഗ്ഗീസ് (മ്യൂസിക് ഡയറക്ടർ )
വഴികാട്ടി
{{#multimaps:10.23689,76.37583|zoom=18}}