1985 ലാണ് ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത് .ഒരു ലൈബ്രറി, സയൻസ്ലാബുകൾ, ഗണിതലാബ്, കമ്പ്യൂട്ടർലാബ്, മൾട്ടിമീഡിയഹാൾ എന്നിങ്ങനെ  കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ശരാശരി മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഈ വിദ്യാലയത്തിലുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 218  ആൺകുട്ടികളും 72 പെൺകുട്ടികളുമായി ആകെ 290  വിദ്യാർത്ഥികൾ ആണുള്ളത്.

ഹൈസ്കൂൾ വിഭാഗത്തിൽ 14അധ്യാപകർ സേവനം അനുഷ്ടിച്ചു വരുന്നു .

എസ് എസ് എൽ .സി പഠന പുരോഗതി വിലയിരുത്തലിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ നമ്മുടെ വിദ്യാലയം സന്ദർശിച്ചപ്പോൾ