ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

1985 ലാണ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത് .ഒരു ലൈബ്രറി, സയൻസ്ലാബുകൾ, ഗണിതലാബ്, കമ്പ്യൂട്ടർലാബ്, മൾട്ടിമീഡിയഹാൾ എന്നിങ്ങനെ  കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ശരാശരി മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഈ വിദ്യാലയത്തിലുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 218  ആൺകുട്ടികളും 72 പെൺകുട്ടികളുമായി ആകെ 290  വിദ്യാർത്ഥികൾ ആണുള്ളത്.

ഹൈസ്കൂൾ വിഭാഗത്തിൽ 14അധ്യാപകർ സേവനം അനുഷ്ടിച്ചു വരുന്നു .കുട്ടികളുടെ എണ്ണം

എസ് എസ് എൽ .സി പഠന പുരോഗതി വിലയിരുത്തലിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ നമ്മുടെ വിദ്യാലയം സന്ദർശിച്ചപ്പോൾ