ജി.എൽ.പി.എസ് പൂങ്ങോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പൂങ്ങോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പൂങ്ങോട് സ്കൂൾ
ജി.എൽ.പി.എസ് പൂങ്ങോട് | |
---|---|
വിലാസം | |
പൂങ്ങോട് ജി എൽ പി സ്കൂൾ പൂങ്ങോട് , പൂങ്ങോട് പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 04931 236781 |
ഇമെയിൽ | glpschoolpoongode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48528 (സമേതം) |
യുഡൈസ് കോഡ് | 32050300805 |
വിക്കിഡാറ്റ | Q64566627 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാളികാവ്, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 135 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേന്ദ്രൻ കെ ടി |
പി.ടി.എ. പ്രസിഡണ്ട് | സുധീർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | അരുണ കെ |
അവസാനം തിരുത്തിയത് | |
12-03-2022 | Schoolwikihelpdesk |
ചരിത്രം
വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഇങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പൂങ്ങോട് പ്രദേശത്തെ കുട്ടികൾക്ക് വിദ്യ സമ്പാദനത്തിന് യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ക്രിസ്തുവർഷം 1923 അന്നത്തെ മദിരാശി സംസ്ഥാനത്തിൽപ്പെട്ട ഏറനാട് താലൂക്ക് ബോർഡിൽ നിന്നും ഒരു അധ്യാപകനെ ഈ പ്രദേശത്തേക്ക് നിയോഗിച്ചു അദ്ദേഹം ഈ പ്രദേശത്ത് എത്തുകയും ഇവിടുത്തെ പേരുകേട്ട പുലിക്കോട് തറവാട്ടുകളപ്പുരയിൽ ഒന്നും രണ്ടും ക്ലാസുകളോടെ ഒരു വിദ്യാലയം ആരംഭിക്കുകയും ചെയ്തു .ആരാധ്യനായ രാഘവൻനായർ മാസ്റ്ററാണ് പ്രഥമ ഗുരുനാഥൻ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1988 വിദ്യാലയത്തിന് ഒരേക്കർ സ്ഥലം ലഭിച്ചതിനെത്തുടർന്ന് 1989 90 സ്വന്തം സ്ഥലത്ത് obb പദ്ധതിപ്രകാരം 2 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉള്ള കെട്ടിടം നിർമിക്കപ്പെട്ടു. കിണർ കുഴിച്ച ആൾമറ നിർമ്മിച്ചു 1998 -1999 DPEP പദ്ധതിയിൽ മൂന്ന് മുറികളുള്ള ഒരു കെട്ടിടവും 2003 SSA പദ്ധതിയിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിക്കപ്പെട്ടു.കുടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ചാത്തൻ | ||
2 | വാസുദേവൻ | ||
3 | പദ്മനാഭൻ | ||
4 | രാധ | ||
5 | ,ശ്രീകുമാരൻ | ||
6 | സരള ദേവി | ||
7 | ലിസി കുര്യയൻ |
നേട്ടങ്ങൾ
മെച്ചപ്പെട്ട പഠന നിലവാരം മികവുറ്റകലാകായിക പരിശീലനം, സാമൂഹികപങ്കാളിത്തത്തോടെയുള്ള ദിനാചരണം നൂറുമേനി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.17064,76.27901|zoom=18}}
- വണ്ടൂർ കാളികാവ് റോഡിൽ നാലു കിലോമീറ്റർ സഞ്ചരിച്ച്
- കറുത്തേനിയിൽ നിന്ന് പൂങ്ങോട് വെള്ളയൂർ റോഡിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച്
- ഗവ ആയുർവേദ ഡിസ്പെൻസറി സമീപം സ്ഥിതി ചെയ്യുന്നു.