സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ആർട്‌സ് ക്ലബ്ബ്

21:02, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghs (സംവാദം | സംഭാവനകൾ) ('ആർട്സ് ക്ലബ് കുട്ടികളിലെ സർഗാത്മക കഴിവുകൾ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർട്സ് ക്ലബ്

കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ച്ചകളിലെ അവസാന പീരീഡ് 'സർഗം'എന്ന പേരിൽ മാറ്റി വക്കുകയും അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദി ഒരുക്കുകയും ചെയ്യുന്നു.പാട്ടുപാടിയും നൃത്തം ചെയ്‌തും നാടകം കളിച്ചും കുട്ടികൾ ആ ദിവസം ആനന്ദപ്രദമാക്കുന്നു