തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/പ്രാദേശിക പത്രം
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചികൊണ്ട് തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് ഈ വർഷവും (പവേശ്നോത്സവം മുതൽ (കിസ്തുമസാഘോഷം വരെ നന്നായി കൊണ്ടാടി.
(പവേശ്നോത്സവം

ഈ വർഷം സുതൃരഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന സി. സാഗ്നററായ്ക്ക് യാ(തായയപ്പു സമ്മേളനവും വാർഷികാഘോഷവും സംയുക്തമായി 17/03/2022 -ന് നടത്താൻ തീരുമാനമായി