ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്/പ്രവർത്തനങ്ങൾ

22:03, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17513falps (സംവാദം | സംഭാവനകൾ) ('ജൂൺ 1 പ്രവേശനോത്സവം 2021 ഓൺലൈൻ പ്രവേശനോത്സവം കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 1 പ്രവേശനോത്സവം 2021

ഓൺലൈൻ പ്രവേശനോത്സവം കുട്ടികളുടെ കലാ പരിപാടികൾ ക്ലാസ് തല ഒത്തുകൂടൽ എന്നിവയിലൂടെ ശ്രദ്ധേയമായി. സ്കൂൾതല പ്രവേശനോത്സവം രാമനാട്ടുകര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ആശംസകളും ഇല യൂട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം ആയി കുട്ടികളിലേക്ക് എത്തിച്ചു

ജൂൺ 5 പരിസ്ഥിതി ദിനം