പന്തീരാങ്കാവ് എച്ച്. എസ്. എസ്

12:05, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajitpm (സംവാദം | സംഭാവനകൾ)


കോഴിക്കോട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ മാറി ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിലെ ശാന്തസുന്ദരമായ നെരവത്ത് കുന്നില്‍ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പന്തീരാങ്കാവ്ഹയര്സെക്കണ്ടറി സ്ക്കൂള്‍. 2009-2010 വര്‍​ഷത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തില്‍. 2014 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിചു

പന്തീരാങ്കാവ് എച്ച്. എസ്. എസ്
വിലാസം
പന്തീരാങ്കാവ്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-2016Ajitpm



ചരിത്രം

1958 -ത്തില്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

43 ഏക്കര്‍ ശാന്തസുന്ദരമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ 6 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളില്‍ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാെതെ നല്ലൊരു സ്മാര്‍ട്ട് റൂമും സ്ക്കൂളിലുണ്ട്. വിദ്യര്‍ത്തികളുടെ വായനാശീലം മെച്ചപ്പെടുത്താനായി മീകച്ച ഒരു ലൈബ്രറി ഉണ്ട്. വിദ്യര്‍ത്തികളുടെ യത്രാസൗകര്യത്തിനായി സ്കൂള്‍ വാഹനവുമുണ്‍റ്റ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ഈ വിദ്യാലയം മികച്ചനിലവാരം പുലര്ത്തുന്നു.
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ.ആര്‍.സി
  • എസ്.പി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • രാഷ്ട്ര ഭാഷാ ക്ല്‍ബ്
  • നാഷനല്‍ ഗ്രീന്‍ കൊര്‍പ്സ്, പരിസ്തിതി ക്ലബ്
  • ഹെല്‍ത് ക്ലബ്
  • ഐ റ്റി ക്ലബ്
  • ഫിലീം ക്ലബ്
  • ട്രഫിക്‍ ക്ലബ്
  • ആര്‍ട്സ് ക്ലബ്
  • സോഷ്യല് സയന്സ് ക്ലബ്
  • മാത്സ് ക്ലബ്
  • സയന്സ് ക്ലബ്

മാനേജ്മെന്റ്

. ശ്രീ. പി.വി. ചന്ദ്രന്‍ മാനേജരായും ശ്രീ. പി.വി.ഗംഗാധരന്‍ പ്രസിഡണ്ടായും ഉള്ള പന്തീരാങ്കാവ് ഏഡുക്കേ​ഷണല്‍ സൊസൈറ്റിക്കു കീഴിലാണ് സ്ക്കൂള്‍‍ പ്രവര്‍ത്തിക്കുന്നത്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

1958 - 1986 [[ചിത്രം:]] പി. കെ. പത്മനാഭന്‍ മാസ്റ്റര്‍
1986 - 1989 [[ചിത്രം:]] പി.കെ. ശ്രീധരന്‍ മാസ്റ്റര്‍
1989 - 1995 [[ചിത്രം:]] ഉണ്ണിരാഘവക്കുറുപ്പ് മാസ്റ്റര്‍
1995 - 1997 [[ചിത്രം:]] സുമതിക്കുട്ടിയമ്മ ടീച്ചര്‍
1997 - 2000 [[ചിത്രം:]] കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍
2000- 2002 [[ചിത്രം:]] ശ്രീമതി. കെ. സൗദാമിനി
2002 - 2004 [[ചിത്രം:]] ശ്രീമതി. പി.എം. പ്രസന്ന കുമാരി
2004 - 2005 [[ചിത്രം:]] ശ്രീ.എ.. പി. നാരായണക്കുറുപ്പ്
2005 [[ചിത്രം:]] ശ്രീമതി. പി. വിജയലക്ഷ്മി
2005 - 2008 [[ചിത്രം:]]
2008 - 2010 [[ചിത്രം:]] ശ്രീമതി.വത്സമ്മ കുര്യന്‍
2010- 2014 [[ചിത്രം:]] ശ്രീമതി.എം. പി. ബേബി
2014 - 2015 [[ചിത്രം:]] ശ്രീമതി. എം. രാജേശ്വരി
2014 - [[ചിത്രം:]] ശ്രീമതി. വി. ജി. അജിത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. ഡോ.സന്തോഷ് കുമാര്‍. പി.വി. ചെസ്റ്റ് സ്പെഷലിസ്റ്റ്.മെഡിക്കല്‍ കോളേജ് കോഴിക്കോട്.
  • ശ്രീ. ഡോ.സുനില്‍ കുമാര്‍.കെ. ഗാസ്ട്രൊ സ്പെഷലിസ്റ്റ്.മെഡിക്കല്‍ കോളേജ് കോഴിക്കോട്.
  • ശ്രീ. അബ്ദുല്ല ചെറയക്കാട് എം ഡി.,മിംസ് ഹൊസ്പിറ്റല്‍ കൊഴിക്കോട്
  • ശ്രീ. വിജയന്‍ ഐ പി എസ്
  • ശ്രീ. കെ. ഇ. എന്. കുഞ്ഞഹമ്മദ്
  • ശ്രീ. പ്രദീപ് ലാല്‍, മിമിക്രി ആര്‍ട്ടീസ്റ്റ്
  • ശ്രീ. സുരേഷ്ബുദ്ദ ചിത്രകാരന്‍
  • ശ്രീ. തേജസ് പെരൂമണ്ണ ഫീലീം ഡയരക്ടര്
  • സുബിതുലാല്‍ - ഇന്ത്യന്‍ ജൂനിയര്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.268724" lon="75.8225489" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.227361, 75.848456, പന്തീരാങ്കാവ് എച്ച്. എസ്സ് എസ്സ് പന്തീരാങ്കാവ് എച്ച്. എസ്സ് എസ്സ് </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.