2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി.എസ്സ്.ആല‍ൂർ.പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ പട്ടിത്തറ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഈ ഗ്രാമം പണ്ട് ഭരിച്ചിരുന്നത് ഭട്ടത്തിരിമാരായിരുന്നു. ഇവിടുത്തെ പുരാതന ക്ഷേത്രമായിരുന്നു ഭട്ടിക്ഷേത്രം, ക്ഷേത്രത്തിലെ ആൽത്തറയിൽ വൈകുന്നേരങ്ങളിൽ പണ്ഡിത സദസ്സുകൾ അരങ്ങേറുമായിരുന്നു. ഈ ഭട്ടിത്തറ എന്ന പേരിന് രൂപമാറ്റം വന്നാണ് പട്ടിത്തറ എന്ന പേരായത്.

ചരിത്രം

1940 ലാണ് ഈ വിദ്യാഭ്യാസസ്ഥാപനം നിലവിൽ വന്നത്. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി

സ്മാർട്ട് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ലളിത ടീച്ചർ,അമ്പലപുരം,പെരി‍‍ങ്ങണ്ടൂർ പി ഒ,തൃശ്ശൂർ ജില്ല

മാനേജ്മെന്റിനു കീഴിലുള്ള മറ്റ് സ്കൂളുകൾ

1 . A D V U P S പെരിങ്ങണ്ടൂർ,ത്രിശ്ശൂർ ജില്ല

2 . B J B S അരിയാശ്ശേരി,പാലക്കാട് ജില്ല

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വിരമിച്ച വർഷം
1 സി വി മുഹമ്മദാലി 2021
2 ഒ ടി പദ്മിനി 2020
3 ബി.രാജലക്ഷ്മി 2017
4 പി കെ രമണി 2006
5 പി ടി ശങ്കരൻ 2014
6 കെ ജി ജലജ 2013
7 എം കെ കു‍ഞ്ചുണ്ണി 2011
8 സി പി അലി അബ്ദുറസ്സാക്ക് 2009
9 ടി സൈനബ 2008
10 മധുസൂദനൻ 2008
11 പി സരസ്വതി 2017
12 പി.സെയ്തുട്ടി 2006


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.804097000000001,76.104346000000007|zoom=15}}

ബസ് റൂട്ട്

1 . തൃത്താലയിൽ നിന്ന് എ‍ടപ്പാൾ റൂട്ടിൽ മൂന്ന് കിലോമീറ്റർ വന്ന് ആലൂർ സെന്റെറിൽ ഇറങ്ങുക.വലത്തോട്ടുള്ള റോഡിലൂടെ ഒരു കി.മീ വന്നാൽ സ്കൂളിലെത്താം.

2 . എടപ്പാളിൽ നിന്ന് പട്ടാമ്പി റൂട്ടിൽ 12 കി.മീ വന്ന് ആലൂർ സെന്റെറിൽ ഇറങ്ങുക.ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കി.മീ വന്നാൽ സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്.ആല‍ൂർ&oldid=1716931" എന്ന താളിൽനിന്ന് ശേഖരിച്ചത്