ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്

സ്കൂൾ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ഡിജിറ്റൽ ക്വിസ് മത്സരം വ്യത്യസ്തത പുലർത്തി. ഓരോ ദിനാചരണങ്ങളും ഒരു പാടറിവുകൾ കുഞ്ഞു മനസ്സിലേക്ക് അവരറിയാതെ എത്തുന്നുണ്ട്. കേട്ടറിവിനേക്കാൾ കണ്ടു കൊണ്ടുള്ള അറിവ് കുട്ടികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്നു എന്നതാണ് ഈ രീതിയിലുള്ള ഡിജിറ്റൽ പരിപാടികളുടെ മേന്മ..

ഐ. ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ ഐ.ടി പരിശീലനം.
ഐ. ടി പരിശീലനത്തിന്റെ ഭാഗമായുള്ള ക്ലാസ്

ഡിജിറ്റൽ ക്വിസ്


ഡിജിറ്റൽ ക്വിസ് മത്സരം.
ഡിജിറ്റൽ ക്വിസ് മത്സരത്തിൽ സ്കൂൾ പ്രധാനധ്യാപകൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.

നാട്ടകം...

  കലകളുടെ ലോകത്തേക്ക് ഒരു യാത്ര ....

 
നാട്ടകം...കലകളുടെ ലോകത്തേക്ക് ഒരു യാത്ര ....
 
സ്കൂൾ സ്മാർട്ട് റൂമിൽ നടത്തിയ വിവിധ കേരളീയകലാരൂപങ്ങളുടെ പ്രദർശനം.
 
പ്രധാനധ്യാപകൻ മനോജ് മാഷിനൊപ്പം കലാ പ്രദർശനം വീക്ഷിക്കുന്നപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അബ്ദുൽ കലാം മാസ്റ്റർ ,AEO ശ്രീ. ബാലഗംഗാധരൻ മാസ്റ്റർ, PTA പ്രസിഡന്റ് അബ്ദുൽ ഹമീദ് എന്നിവർ .