ജി.എൽ.പി.എസ്.കുണ്ടലശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.കുണ്ടലശ്ശേരി | |
---|---|
വിലാസം | |
കുണ്ടലശ്ശേരി കുണ്ടലശ്ശേരി , കുണ്ടലശ്ശേരി പി.ഒ. , 678641 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 12 - 1924 |
വിവരങ്ങൾ | |
ഇമെയിൽ | glpskundalassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21704 (സമേതം) |
യുഡൈസ് കോഡ് | 32061000407 |
വിക്കിഡാറ്റ | Q64689968 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കേരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പലത എം വി |
പി.ടി.എ. പ്രസിഡണ്ട് | പ്രേമലത |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി |
അവസാനം തിരുത്തിയത് | |
05-03-2022 | 21704-pkd |
ചരിത്രം
1924 സ്ഥാപിതമായി.കേരളത്തിലെ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ elementary സ്കൂളായി 1924 ൽ സ്ഥാപിതമായി. പടിഞ്ഞാറു വീട്ടിൽ ഇട്ടിരാരിശ്ശൻ നായർ അദ്ദേഹത്തിന്റെ സ്ഥലത്ത് ഓലക്കെട്ടിടം കെട്ടിക്കൊടുത്തു. കെ കൃഷ്ണൻ എഴുത്തശ്ശൻ ആയിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്ഥാന രൂപീകരണത്തോടെ നാലാം തരം വരെയുള്ള സർക്കാർ എൽ പി സ്കൂൾ ആയി. പിന്നീട് പൊറ്റയിൽ മാധവിയമ്മ കെട്ടിടം വിപുലീകരിച്ചു.2005 ൽ ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുന്നത് വരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു. പഞ്ചായത്തിന് കീഴിൽ D P E P, SSA പ്രോജക്ടുകളുടെ ഭാഗമായി പുതിയ കെട്ടിടവും സൗകര്യങ്ങളുമായി.വിദ്യാലയത്തിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാനായി2007 ൽ ആരംഭിച്ചതാണ് പ്രീപ്രൈമറി ക്ലാസ്സുകൾ. മലയാളത്തിന്റെ അതേ പ്രാധാന്യത്തോടെ ഇംഗ്ലീഷ് ഭാഷയിലും പരിശീലനം നൽകുന്നതാണ് പ്രീപ്രൈമറി.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്‌റൂം
ആധുനിക അടുക്കള
വിശാലമായ ഗ്രൗണ്ട്
പ്രിന്റർ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം | റിമാർക്സ് |
---|---|---|---|
1 | ഇ.സ് .പരമേശ്വരൻ | 2007-2015 | |
2 | സി.രാജൻ | 2015-2016 | |
3 | കെ.രമണി | 2016- | |
4 | അവ്വ ഉമ്മ | ||
5 | ഷൈലജ | ||
6 | രമാദേവി.എൻ .കെ | 2018-2021 | |
7 | പുഷ്പലത.എം .വി | 2021- |
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.814776,76.5594653|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|