ഗവ എൽ. പി. എസ്. തേവലപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ തേവലപ്പുറം
ഗവ എൽ. പി. എസ്. തേവലപ്പുറം | |
---|---|
വിലാസം | |
തേവലപ്പുറം തേവലപ്പുറം പി.ഒ. , കൊല്ലം - 691507 , കൊല്ലം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0474 2419460 |
ഇമെയിൽ | glpsthevalappuram2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39213 (സമേതം) |
യുഡൈസ് കോഡ് | 32130700608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിതകുമാരി . ആർ |
പി.ടി.എ. പ്രസിഡണ്ട് | ആര്യ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
04-03-2022 | 39213 |
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് തേവലപ്പുറം
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ (കല്ലേലി )ഉൾപ്പെട്ട നെടുവത്തൂർ വില്ലേജിൽ തേവലപ്പുറം എന്ന ഗ്രാമത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
1917 ൽ ചേരുവിളയിൽ ശ്രീമതി കുട്ടിയമ്മ അവർകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി തുടങ്ങിയ ഈ സരസ്വതി ക്ഷേത്രത്തിനു 1918 ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു 1948 ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽ പി സ്കൂളായി തീരുകയും ചെയ്തു .
സാമ്പത്തിക ഉച്ച നീചത്വങ്ങൾ നോക്കാതെ എല്ലാ ജനവിഭാഗങ്ങളുടെയും മക്കൾ ഈ വിദ്യാലയത്തിൽ ആണ് പേടിച്ചു വരുന്നത് .ഇവരിൽ പലരും സമൂഹത്തിലെ നാനാമേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥരായി മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി കുട്ടികൾ ഉൾപ്പെടെ ആകെ 48കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
നിലവിലത്തെ സാഹചര്യത്തിൽ 7 ക്ലാസ് മുറികൾ ഇവിടെയുണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് ,
ഓഫീസിൽ റൂം ,സ്റ്റോർ റൂം, അടുക്കള എന്നിവയും ഉണ്ട്. ശിശുസൗഹൃദപരമായ ടൈൽസ് ഇട്ട ക്ലാസ് മുറികൾ കുട്ടികളുടെ പഠനാന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്നു.
പഠന പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതിനും അവ പ്രദര്ശിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഓരോ ക്ലാസ് മുറിയിലും ഉണ്ട്.
മികവുകൾ
കലോത്സവങ്ങൾ ശാസ്ത്രമേളകൾ തുടങ്ങിയവയിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നു .
LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം
കമ്പ്യൂട്ടർ പരിശീലനം
സ്മാർട്ട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പ്രഥമാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ലത ബി എസ് | 2016 | 2017 |
2 | ഗീതാകുമാരി 'അമ്മ സി | 2017 | 2018 |
3 | വിലാസിനി ബി | 2018 | 2019 |
നേട്ടങ്ങൾ
2019-20 LSS സ്കോളർഷിപ് വിജയി തീർത്ഥ സുരേഷ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
DR .സാഗർ തങ്കച്ചൻ
DS.നോബൽ (മുൻസിഫ് മജിസ്‌ട്രേറ്റ് )
വഴികാട്ടി
- പുത്തൂർ മണ്ഡപം ജംഗ്ഷനിൽ നിന്നും 2 .9 കിലോമീറ്റര് പുത്തൂർ നെടുവത്തൂർ റോഡിൽ സഞ്ചരിച്ചു എത്തിച്ചേരാം
- കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചു പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം .
|} |} {{#multimaps:9.02602,76.71946 |zoom=18}}