ജി.എൽ.പി.എസ് പിരായിരി/ക്ലബ്ബുകൾ

15:47, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21629-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകളുടെ പ്രവർത്തനം മികച്ചരീതിയിൽ നടക്കുന്നു മലയാളം ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് അറബിക് ക്ലബ്ബ് മാത്സ് ക്ലബ്ബ് സയൻസ് ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകൾ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തുന്നു പരിസ്ഥിതി സൗഹൃദ പരിപാടികളുമായി ഇപ്പോൾ ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട് കുട്ടികൾ എല്ലാവരും ഒരു ക്ലബ്ബിൽ അല്ലെങ്കിൽ മറ്റൊരു ക്ലബ്ബിൽ അംഗങ്ങളാണ് ഇവയിലൂടെ അവർ വ്യത്യസ്ത പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു

ReplyForward