ജി.എൽ.പി.എസ് പിരായിരി/പ്രവർത്തനങ്ങൾ

15:46, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21629-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമിക തലത്തിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നത്. ദിനാചരണങ്ങൾ എല്ലാം വളരെ മനോഹരമായി അവതരിപ്പിക്കാറുണ്ട്. കുട്ടികൾ മത്സരബുദ്ധിയോടെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ക്വിസ് മത്സരങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ നല്ല രീതിയിൽ നടക്കുന്നു.

എൽഎസ്എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.

കലാകായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യാറുണ്ട്. ഇവയ്ക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ബാല സഭയും നടത്താറുണ്ട്.

ബാലപ്രസിദ്ധീകരണങ്ങൾ ശേഖരിച്ച് കുട്ടികളിൽ വായനാശീലം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങളും നടക്കുന്നു. മലയാളം ഇംഗ്ലീഷ് അറബിക് സയൻസ് ഹെൽത്ത് തുടങ്ങിയ ഉള്ള ക്ലബ്ബുകളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്