ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ/ഗണിത ക്ലബ്ബ്

18:40, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് ഗണിതത്തോടുളള താൽപര്യം വർദ്ധിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾക്ക് ഗണിതത്തോടുളള താൽപര്യം വർദ്ധിപ്പിക്കുക,ഗണിത പഠനം ലളിതവും രസകരവുമാക്കുക,ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കുക,എന്നീ ലക്ഷ്യത്തോടെ വിദ്യാലയ്ത്തിൽ ഗണിതാധ്യാപകരുടെ നേതൃതത്തിൽ ഗണിതക്ലബ്ബ് പ്രവർത്തിച്ച് വരുന്നു. ഗണിത പസലുകൾ,ജ്യാമിതീയ നിർമിതികൾ,ജ്യോമെട്രിക്കൽ ചാർട്ട് നിർമ്മാണം,ക്വിസ്സ് മൽസരങ്ങൾ,സെമിനാറുകൾ,ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കുന്നതിലൂടെ ഗണിത ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഗണിതത്തോടുളള താൽപര്യം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. സ്കൂളിലെ ഗണിത ലാബിൽ സജ്ജികരിച്ചിട്ടുളള ഗണിത പഠനോപകരണങ്ങളുടെ സഹായത്തോടെ ഗണിത പഠനം വളരെ ലളിതമാക്കുവാൻ സാധിക്കുന്നു.ഗണിത ശാസ്ത്ര മേളയിൽ നിരവധി സമ്മാനങ്ങൾകരസ്ഥമാക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് കഴിയുന്നു