ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2022
ക്ലാസ്സ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.ടി.സീ. നൈപുണികളും അധിക പഠനത്തിനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 25 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നൽകി.