ജി.എച്ച്.എസ്.എസ്. പനമറ്റം/സ്ക്കൂൾ വാർത്തകൾ

ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പനമറ്റം......100 വര്‍‍ഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളിന്റെ ശതാബ്ദി ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി ഈ സ്ക്കൂളില്‍ ജോലി നോക്കിയിരുന്ന മുഴുവന്‍ അദ്ധ്യാപകരേയും, പഠനം നടത്തിയിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും 2017 ജനുവരി 1 ‍ഞായറാഴ്ച 2pm ന് നടക്കുന്ന ===" പൂര്‍വ്വ വിദ്യാത്ഥി സംഗമത്തിലേക്ക്" ===ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.