ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/അംഗീകാരങ്ങൾ

എസ് എസ് എൽ സി നൂറുമേനി അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്കൗട് & ഗൈഡ് രാജ്യ പുരസ്കാർ നേടിയ വിഷ്ണു അഭിലാഷ്, ഗൗരിനന്ദ ഷിബു

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായകുമാരി കാർത്തിക ഷാ മോൻ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

യുവജന സമാജം ലൈബ്രറി സെപ്തംബർ 14 നു നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് സ്വാതന്ത്യത്തിൻ്റെ എഴുപത്തിമൂന്നാം വാർഷിക ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ യുദീഷ്മ യുഗേഷ്

 

2019 ഡിസംബർ 7 നു നടത്തിയ ഇടുക്കി ജില്ലാതല കലാകായിക മത്സരങ്ങളിൽ പമ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയ അമൽജിത്ത് ബിജു

എൽ.എസ് എസ് സ്കോളർഷിപ്പിനർഹയായ അഹ്സന സമൽ

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അബിൻ ജിനീഷ് (എൽ പി വിഭാഗം)

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിനവ് അജി (എച്ച് എസ് വിഭാഗം)

എസ് എസ്എൽ സി 2016

ഫുൾ എ പ്ളസ്

ശ്രുതി കെ എസ്

സരിക സാജു ശാലു ശശി

2018